Advertisment

കുവൈറ്റില്‍ കൊവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: അമീരി ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. മലപ്പുറം തിരൂർ മൂർക്കാട്ടിൽ സുന്ദരം (63 ) ആണ് മരിച്ചത്‌. കുവൈത്തിൽ റെസ്റ്റോറന്റ് ജീവനക്കാരനാണ്. ഭാര്യയും രണ്ടു മക്കളും നാട്ടിലാണ്.

Advertisment