അടിച്ചു മോനേ...! ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടിയുടെ സൗഭാഗ്യം

New Update

publive-image

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം ലഭിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന അനൂപ് പിള്ള (46)യാണ് കോടീശ്വരനായത്. ബുധനാഴ്ചയാണ് നറുക്കെടുപ്പ് നടന്നത്. ദുബായിലെ ഒരു ഇന്റര്‍നാഷണല്‍ ബില്‍ഡിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ് ഇദ്ദേഹം.

Advertisment
Advertisment