അമേരിക്കയിൽ അതിശൈത്യം: ആയിരത്തോളം വിമാനങ്ങൾ റദ്ദാക്കി

New Update

ന്യൂയോർക്ക്: അമേരിക്കയിൽ അതിശൈത്യം തുടരുന്നു. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും സ്കൂളുകൾ അടയ്ക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ കുത്തിവയ്പ് മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

publive-image

ന്യൂയോർക്ക് നഗരം എക്കാലത്തെയും കനത്ത മഞ്ഞുവീഴ്ചയാണ് നേരിടുന്നത്. ന്യൂയോർക്കിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ച മൂലം റോഡുകൾ പലതും അടഞ്ഞ അവസ്ഥയിലാണ്.

Advertisment