പൗരസമിതി ഫേസ് ഷീൽഡ്, മാസ്കുകൾ ഉൾപ്പടെ വിതരണം നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കുഴൽമന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്കും-പൊലീസ് സ്റ്റേഷനിലേക്കും പൗരസമിതിയുടെ അഭിമുഖ്യത്തിൽ ഫേസ് ഷീൽഡ് മാസ്കുകൾ, സർജിക്കൽ മാസ്കുകൾ, കൈയ്യുറകൾ, സാനിറ്റൈസറുകൾ എന്നിവയുടെ വിതരോദ് ഘാടനം ആലത്തൂർ എംഎൽഎ കെ.ഡി പ്രസേനന്‍ നിർവഹിച്ചു.

publive-image

ഇന്നു നടന്ന പരിപാടിയിൽ ബാബു മാരാത്ത് അധ്യക്ഷത വഹിച്ചു.മനോജ് പുതുമന സ്വാഗതവും എസ്.ഐ സജീവൻ നന്ദിയും രേഖപ്പെടുത്തി. പ്രിൻസിപ്പൽ എസ്.ഐ ഡെന്നീസ് ഫേസ്ഷീൽഡ് മാസ്‌ക്കുകൾ ഉൾപ്പടെ ഉള്ളവ ഏറ്റു വാങ്ങി

palakkad news
Advertisment