Advertisment

ബാലേട്ടന്റെ മോളല്ലേടീ...നീയെന്നെ തേച്ചിട്ട് പോയതല്ലേ...ഈ വര്‍ഷത്തെ ആദ്യ തേപ്പ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

author-image
admin
Updated On
New Update

ഒരു വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞ യുവതി കാമുകന്റെ ഒപ്പം ഒളിച്ചോടി. നിഥിന്‍ കിഷോര്‍ എന്ന യുവാവാണ് ഇക്കാര്യം വ്യക്തമാക്കി ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

Advertisment

https://www.facebook.com/nithin.kishor.14/videos/pcb.104636527283426/104627330617679/?type=3&theater

2 വര്‍ഷം സ്നേഹിച്ച് കല്യാണ നിശ്ചയവും കഴിഞ്ഞ ശേഷമാണ് മാളവിക എന്ന പെണ്‍കുട്ടി മറ്റൊരു കാമുകനൊപ്പം ഒളിച്ചോടിയത്. കഴിഞ്ഞ സെപ്റ്റംബറിനാണ് മാളവികയുടെയും നിഥിന്റെയും വിവാഹ നിശ്ചയം നടന്നത്. ജനുവരി ഇരുപത്തിയേഴിനായിരുന്നു ഇരുവരുടെയും വിവാഹം നടത്താനിരുന്നത്.

ബാലേട്ടന്‍ മോളല്ലേടി നീയെന്നെ തേച്ചിട്ട് പോയതല്ലേ... എന്നാണ് നിഥിന്‍ വീഡിയോയില്‍ പാടുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Advertisment