ടാഗോർ ഗാർഡൺ നിർമ്മൽ ഹൃദയ ദേവാലത്തിലെ വികാരി ഫാ. റോണി തോപ്പിലാന് യാത്രയയപ്പ് നൽകി

New Update

publive-image

ഡൽഹി:  ടാഗോർ ഗാർഡൺ നിർമ്മൽ ഹൃദയ ദേവാലത്തിലെ വികാരി ഫാ. റോണി തോപ്പിലാന് ഞായറാഴ്ച്ച രാവിലെ വി. കുർബാനക്ക് ശേഷം നടന്ന യോഗത്തിൽ  വച്ച്  യാത്ര അയപ്പ് നൽകി.

Advertisment

വർഗ്ഗീസ് തോമസ്, ജെറോം ഫെർണാണ്ടസ്, സിസ്റ്റർ മെർലിൻ,  സെബാസ്റ്റ്യൻ കെ, സെബാസ്റ്റ്യൻ സക്കറിയ, ബോബൻ ജോബ്, സണ്ണി തോമസ്,  ആലീസ് ജോൺ, ജസ്ലിൻ ടോമി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ഫാ. റോണി ഇടവക വികാരിയായി ചുമതലയേറ്റ കഴിഞ്ഞ 7 മാസങ്ങൾക്കുള്ളിൽ 100 ദിന തിരുനാൾ ഉൾപ്പെടെ അനേകം  ആത്മീയവും, സാമൂഹികവുമായ സേവനങ്ങൾ  കാഴ്ചവച്ചിട്ടാണ് ഫാ. റോണിയുടെ മടക്കം. തുടർന്ന്  പഞ്ചാബ് ഇൻഫന്റ് ജീസസ്സ് മിഷൻ ഡയറക്ടായിട്ടാണ് സ്ഥാനമാറ്റം.

delhi news
Advertisment