New Update
/sathyam/media/post_attachments/1SMFQzkiaMzPCL8ej3Zr.jpg)
ദമ്മാം: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ദമ്മാമിലെ ജീവകാരുണ്യ പ്രവർത്തകനായ സലീം മുഞ്ചക്കലിന് യാത്രയപ്പ് നൽകി. മദിനത്തുൽ ഉമ്മാമിലെ മലയാളികളുടെ കൂട്ടായ്മയായ 'ഉമ്മാൽ മലയാളിക്കൂട്ട'മാണു യാത്രയയപ്പും നോംബു തുറയും സംഘടിപ്പിച്ചത്. പരിപാടിക്ക് സജീർ, സജീം, ഫിറോസ് നേതൃത്വം നൽകി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us