റഈസ് കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Updated On
New Update
ദമ്മാം: ഒന്നര പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന അബ്ദുൽ സലാം മഞ്ചേരിക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി യാത്രയയപ്പ് നൽകി. ദമ്മാമിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് മൻസൂർ ആലംകോട് അദ്ധ്യക്ഷം വഹിച്ചു.
Advertisment
അബ്ദുൽ സലാം മഞ്ചേരിക്ക് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഉപഹാരം സുബൈർ നാറാത്ത് കൈമാറുന്നു.
അത്തീഫ് എടക്കാട്, റനീഷ് ചാലാട്, ബാസിൽ കൊണ്ടോട്ടി, ഷാജഹാൻ തിരുവനന്തപുരം, നാസർ ഒറ്റപ്പാലം, ഹുസൈൻ മണക്കടവ്, അഫ്നാസ് കണ്ണൂർ സംബന്ദിച്ചു. അബ്ദുൽ സലാം മഞ്ചേരിക്കുള്ള ഉപഹാരം സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് സെക്രട്ടറി സുബൈർ നാറാത്ത് കൈമാറി.