ഡൽഹി പോലീസിൽ 25 വർഷം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സന്തോഷിന് ‘സുഹൃത് സംഗമം 95’ യാത്രയയപ്പ് നൽകി

റെജി നെല്ലിക്കുന്നത്ത്
Saturday, February 20, 2021

ഡല്‍ഹി: ഡൽഹി പോലീസിൽ 25 വർഷം പൂർത്തിയാക്കി നാട്ടിലേക്ക് പോകുന്ന സന്തോഷിനെ സുഹൃത് സംഗമം 95, യാത്രയയപ്പ് നൽകി. ഡൽഹി പോലീസിലെ മലയാളികളുടെ അവസാന ബാച്ച് ഇന്ദ്ര പ്രസ്ഥ പാർക്കിൽ നടന്ന ചടങ്ങിൽ പോലീസ് മെഡൽ നേടിയ സന്ദേശ്, പ്രേമോഷൻ നേടിയ ഷിബു, വേലു സ്വാമിയെയും ആദരിച്ചു, സ്നേഹവിരുന്നോടെ പരിപാടി അവസാനിച്ചു

×