കാൽ നൂറ്റാണ്ടുകാലം മലബാർ ദേവസം ബോർഡിൻ്റെ കീഴിൽ എക്സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്ത് സർവ്വീസിൽ നിന്നും പിരിഞ്ഞു പോകുന്ന ഭാനു കെ മേനോന് യാത്രയയപ്പ് നൽകി

New Update

publive-image

Advertisment

പാലക്കാട്: കാൽ നൂറ്റാണ്ടുകാലം മലബാർ ദേവസം ബോർഡിൻ്റെ കീഴിൽ എക്സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്ത് സർവ്വീസിൽ നിന്നും പിരിഞ്ഞു പോകുന്ന ഭാനു കെ.മേനോന് യാത്രയയപ്പ് നൽകി.

വടക്കന്തറ ക്ഷേത്ര മൈതാന മണ്ഡപത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നയാത്രയയപ്പ് സമ്മേളനം മലബാർ ദേവസം ബോർഡ് ചെയർമാൻ സി.മുരളീധരൻ മൊമൻ്റോ നൽകി ഉദ്ഘാടനം ചെയ്തു.

farewell given palakkad news
Advertisment