ഡല്‍ഹി പോലീസിലെ ദീര്‍ഘനാളത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന കെ. ബാബുരാജിന് യാത്രയയപ്പ് നല്‍കി
റെജി നെല്ലിക്കുന്നത്ത്
Sunday, March 7, 2021
ഡല്‍ഹി:86 ബാച്ച് (ഡല്‍ഹി പോലീസ്) 34 വർഷവും അഞ്ചു മാസത്തേയും സ്തുത്യർഹമായ സേവനത്തിനു ശേഷം ഡൽഹി പോലീസിൽ നിന്നും വിരമിച്ച് നാട്ടിലേക്കു മടങ്ങുന്ന എഎസ്ഐ കെ. ബാബുരാജിന് ശനിയാഴ്ച വൈകിട്ട് അഹതാ കിധാരാ പോലീസ് കോളനി വക യാത്രഅയപ്പ് നല്‍കി.