പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റെഫീഖ് പി.എസ്സിനു യാത്രയ്പ്പ് നൽകി

New Update

publive-image

അബുദാബി: മുപ്പത്തിമൂന്നു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റെഫീഖ് പി.എസ്സിന്, അബുദാബി അൽ മുഖൈരി ജനറൽ കോൺട്രാക്ടിംഗ് കമ്പനിയുടെ പഴയ കാല സഹപ്രവർത്തകരുടെ കൂട്ടായ്മയായ എക്സ് മുഹൈരി ഫ്രണ്ട്സ് യാത്രയ്പ്പ് നൽകി.

Advertisment

എക്സ്. മുഹൈരി ഫ്രണ്ട്സ്സിന്റെ അംഗങ്ങളായ വർഗീസ് ചാക്കോ, സാബു അഗസ്റ്റിൻ, ജോർജ് എലിയാസ്, തോമസ് ടി, ജോമോൻ ജോസഫ്, അജി പ്രബിഷ്, റാസി, സുനിൽ എന്നിവർ നേതൃത്വം നൽകി.

uae news
Advertisment