ഫരിദാബാദ് രൂപതയുടെ വാക്‌സിനേഷൻ ഡ്രൈവിന് ജൂണ്‍ 19 ന് തുടക്കം

New Update

publive-image

ഫരിദാബാദ്: ഫരിദാബാദ് രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് 19 വാക്‌സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം ജനക്പുരി ആര്യ ആശുപത്രിയിൽ 19ന് ഉച്ചക്ക് 12 മണിക്ക് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിക്കും.

Advertisment

ചടങ്ങിൽ മുത്തൂറ്റ് ഗ്രൂപ്പ്‌ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റ് അധ്യക്ഷത വഹിക്കും.

delhi news
Advertisment