ചെമ്മലമറ്റം ഇടവകയുടെ യുവകർഷകയ്ക്ക് അംഗീകാരം

New Update

പാലാ രൂപത എസ് എം വൈ എം സംഘടിപ്പിച്ച മികച്ച യുവ കർഷകൻ കർഷക മത്സരത്തിൽ അരുവിത്തുറ മേഖലയിൽ നിന്നും സമ്മാനം നേടിയ ട്രീസ ജോസഫ് തെക്കും ചേരിക്കുന്നേൽ പാലാ രൂപതാത്യകഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്നും സമ്മാനം ഏറ്റു വാങ്ങി .

Advertisment

publive-image

ചെമ്മലമറ്റം ഇടവകാംഗമായ ട്രീസ കഴിഞ്ഞ 7 വർഷമായി എസ് എം വൈ എമ്മില്‍ പ്രവർത്തിക്കുന്നു. സ്വന്തമായി അൻപതോളം പച്ചക്കറികൾ പുരയിടത്തിൽ ട്രീസ വിളയിച്ചു. കൂടാതെ ആട് വളർത്തൽ മീൻ വളർത്തൽ മുതലായവയിലും ട്രീസ തത്പര ആണ്. വിവിധ ഇനം ചീരകൾ, ചേമ്പ്, പയർ ഇനങ്ങൾ, മുളക്, തക്കാളി, കാബ്ബജ്, തുടങ്ങിയവ ആണ് കൃഷി ഇനങ്ങൾ.

farmers
Advertisment