/sathyam/media/post_attachments/102497ME6EQMX1L98J5n.jpg)
ദു​ബാ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഇ​വ​ര്‍ അ​വ​ധി​ ആഘോ​ഷി​ക്കാ​ന്‍ കു​ടും​ബ​ത്തോ​ടെ ബീ​ച്ചി​ലെ​ത്തി​യ​താ​ണ്. ബീ​ച്ചി​ല്‍ അ​പ​ക​ട​ക​ര​മാ​യ തി​ര​ക​ളു​ള്ള​തി​നാ​ല്‍ വ​ള​രെ അ​ടു​ത്തേ​യ്ക്ക് പോ​ക​രു​തെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് മു​ന്നോ​ട്ട് പോ​യ​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ന്‍റെ ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us