New Update
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ കേരളത്തെ പിടിച്ചുകുലുക്കുമ്ബോള്‍ നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖര്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
Advertisment
എന്നാല്‍, സ്വപ്നയുടെ ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ ദേശിയ എം.എസ്.എഫ് വനിത അദ്ധ്യക്ഷ ഫാത്തിമ തഹ്‌ലിയ രംഗത്ത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സ്വപ്നക്ക് പിന്നില്‍ ബി.ജെ.പിയാണെന്നാണ് സഖാക്കള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ പിന്നെ ഒരു നിമിഷം പോലും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൂടാ. സ്വപ്നയോടും ബി.ജെ.പിയോടും ധാരണയിലെത്താന്‍ കേരളത്തിന്റെ മതേതരത്വമാവും പിണറായി വിജയന്‍ പണയം വെക്കുക. സി.പി.എം - ബി.ജെ.പി ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ വീതം വെക്കപ്പെടാനാകും കേരള സാംസ്ഥാനത്തിന്റെ വിധി.