/sathyam/media/post_attachments/4JsImDUp2Qym6LeA9bjo.jpg)
കുവൈറ്റ്: എപിഎകെ മുൻ പ്രസിഡന്റ്, അഡ്വൈസറി മെമ്പർ, ഹവല്ലി ഏരിയ സജീവ അംഗവുമായ ബേക്കൻ ജോസഫ് കോനത്തു കുവൈറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്.
ബേക്കൻ അസോസിയേഷന് വേണ്ടി വളരെയധികം സഹായ സഹകരണങ്ങൾ നൽകിയ വ്യക്തി കൂടിയാണ്. ഇദ്ദേഹത്തിന്റെ സേവനങ്ങൾ അസോസിയേഷന്റെ ചരിത്ര ഏടുകളിൽ എഴുത പെട്ടിരിക്കും.
/sathyam/media/post_attachments/H4MzWSHbnvvw7h6uLS02.jpg)
അസോസിയേഷന്റെ പേരിൽ പ്രസിഡന്റ് സജീവ് പോൾ മൊമെന്റോ ബേക്കനും കുടുംബത്തിനും നൽകുകയും ആശംസകൾ പറയുകയും ചെയ്തു. ജെനറൽ സെക്രട്ടറി ജിമ്മി, ട്രഷറർ ജിന്റോ, അഡ്വൈസറി മെമ്പർ ജോൺസൻ, ഡെന്നിസ്, ജോസ്, പോൾ, പോളി, ഷിബു & ഫാമിലി എന്നിവരും ആശംസകൾ അറിയിച്ചു.