ഫിയക്കോന വെബിനാര്‍ മാർച്ച് 15 ന്. ഉത്ഘാടനം ഐസക് മാർ ഫിലെക്സിനോസ്‌ എപ്പിസ്കോപ്പ; മുഖ്യ പ്രഭാഷണം റവ. ജോൺ സ്പർജൻ

New Update

publive-image

ടെന്നിസി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) മാർച്ച് 15 -ന് ചൊവാഴ്‌ച (ഈസ്റ്റേണ്‍ സമയം ) രാത്രി 8 മണിക്ക് "വി ഓൾ നീഡ് സെക്കൻഡ് ചാൻസസ് (We all need second chances) ' എന്ന വിഷയത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. മാർത്തോമാ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ ഐസക് മാർ ഫിലെക്സിനോസ്‌ വെബിനാര്‍ ഉത്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷണം നടത്തുന്നത് പ്രിസൺ ഫെല്ലോഷിപ് ടെന്നസി ഫീൽഡ് ഡയറക്ടർ റവ ജോൺ സ്പർജനാണു.

Advertisment

publive-image

സൂം പ്ലാറ്റ്‌ഫോമിലൂടെയുള്ള വെബിനാറില്‍ പങ്കെടുക്കുന്നതിന് 873 9814 3246 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടര്‍ അഭ്യര്‍ത്ഥിച്ചു. മാർച്ച് 15 -ന് ചൊവാഴ്‌ച (ഈസ്റ്റേണ്‍ സമയം ) രാത്രി 8 മണിക്ക്. വെബിനാര്‍ യുട്യൂബിലും, ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.fiacona.org കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്) 718 314 8171.

us news
Advertisment