കുവൈറ്റ് : കുവൈറ്റില്‍ തെരുവില്‍ യുവാക്കളുടെ കയ്യാങ്കളിയില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബോഹ് (ലവ്) സ്ട്രീറ്റില്‍ അഞ്ച് യുവാക്കളാണ് ഏറ്റുമുട്ടിയത്. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി.
/sathyam/media/post_attachments/znHstJVZ4SmOBegDhAh9.jpg)
പരിക്കേറ്റവരെ അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ ഒരാള്‍ പൊലീസ് ജീപ്പില്‍ ഇടിച്ച് വീണു .