Advertisment

മർവൽ "ഏറ്റർനെൽസ്" കോമിക്ക് സിനിമക്ക് കുവൈത്തിൽ സെൻസർ ബോർഡ് നിരോധനം

New Update

കുവൈറ്റ്:  കുവൈത്തിൽ മർവൽ "ഏറ്റർനെൽസ്" കോമിക്ക് സിനിമക്ക് സെൻസർ ബോർഡ് അനുമതി നിഷേധിച്ചു. വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻസർ ബോർഡാണ്‌ അനുമതി നിഷേധിച്ചത് .

Advertisment

publive-image

നവംബർ 5ന് ആഗോള തലത്തിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ഇത്‌. പ്രമുഖ ഹോളിവുഡ് സിനിമ നിർമ്മാതാക്കളായ മാർവെൽസ്& ഡിസ്നിയാണ് നിർമാതാക്കൾ .മാർവെൽസ് കോമിക്ക് സീരിസിലെ ഏറ്റവും പുതിയ ചിത്രമാണ് ഏറ്റർനൽസ്.

അഞ്ലീന ജൂലി, സൽമാഹായക്, റീചാർഡ് മാഡൻ, ബോളിവുഡ് താരം ഹരീഷ് പട്ടേൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

film news
Advertisment