New Update
അഹമ്മദാബാദ്: ഗുജറാത്തി സംവിധായകനും നടനുമായ ആശിഷ് കക്കാട് (49) അന്തരിച്ചു. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം സംഭവിച്ചാണ് ഇദ്ദേഹം മരിച്ചത്. കൊല്‍ക്കത്തയില്‍ വെച്ചാണ് മരണം.
Advertisment
ബെറ്റര്‍ ഹാള്‍ഫ് (2010), മിഷന്‍ മമ്മി (2016) എന്ന സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഭിഷേക് കപൂറിന്റെ 'കൈ പോ ചെ'യില്‍ അഭിനയിച്ചിട്ടുണ്ട്.