New Update
Advertisment
കാഞ്ഞങ്ങാട്: വെള്ളൂട സോളാര്‍ പാര്‍ക്കില്‍ വന്‍ തീപിടിത്തം. അഗ്നിശമന യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. ആളപായമില്ല എന്നാണ് പ്രാഥമിക വിവരം.
നിര്‍മാണത്തിനായി കൊണ്ടുവന്ന അലുമിനിയം പവര്‍ കേബിളുകള്‍ക്കാണ് തീപിടിച്ചത്. മൂന്ന് മണിക്കൂറോളമായി തീയണക്കാന്‍ ശ്രമം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം