New Update
/sathyam/media/post_attachments/X7a00EsQZsPru8TLGASk.jpg)
പാലാ: പാലാ ഇന്‍ഡ്യന്‍ കോഫി ഹൗസില്‍ തീപിടുത്തം. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. അടുക്കള ഭാഗത്തുനിന്നുമാണ് തീ പടര്‍ന്നു പിടിച്ചാണ് അപകടം ഉണ്ടായത്.
Advertisment
/sathyam/media/post_attachments/7ahGSEJQ9yFis8y9LDLN.jpg)
പാലാ അഗ്നിശമന സേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി ഉടന്‍തന്നെ തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതെ തടയാന്‍ സാധിച്ചു.
/sathyam/media/post_attachments/Mx1vmeSrxagzE7iKSnHT.jpg)
നാട്ടുകാരും ഇവരോടൊപ്പം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. തീപിടുത്തത്തിനു കാരണം വ്യക്തമായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us