ഒമാനില്‍ വാണിജ്യ സ്ഥാപനത്തില്‍ തീപ്പിടുത്തം

New Update

publive-image

മസ്‍കത്ത്: ഒമാനിലെ സീബ് വിലായത്തില്‍ വാണിജ്യ സ്ഥാപനത്തില്‍ തീപ്പിടുത്തം. മസ്‍കത്ത് ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തിയതായി പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്‍താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ നിയന്ത്രണ വിധേയമാക്കി.

Advertisment
Advertisment