കുവൈറ്റില്‍ ഫാക്ടറിയില്‍ തീപിടിത്തം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, February 27, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സബാന്‍ പ്രദേശത്തെ ഫാക്ടറിയില്‍ തീപിടിത്തം. അഗ്നിശമനസേനയുടെ അഞ്ച് ടീമുകള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

×