പ്ലാച്ചിമടയിലെ സിഎസ്എല്‍ടിസിയിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ചിറ്റൂർ: മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പ്ലാച്ചിമടയിലെ സിഎസ്എല്‍ടിസിയിൽ ചിറ്റൂർ ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ബി.ആർ അരുൺകുമാർ, എസ്.സുജിത്ത്, വി പ്രണവ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നി സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചു.

palakkad news
Advertisment