/sathyam/media/post_attachments/6SGr6GZ34Z2VHHovyhpK.jpg)
തേങ്കുറുശ്ശി: തേങ്കുറുശ്ശി പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തനായി നടത്തിയ രണ്ടാം ഘട്ട ജനകീയ മത്സ്യ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് വി. ആർ.ബർഗവൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സ്വർണ മണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പരുവത്ത് പാടം പടശേഖര സമിതി അംഗങ്ങളായ ജയചന്ദ്രൻ, ജയദാസ്, സതീഷ്,ശിവപ്രസാദ്,എം.ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. തേങ്കുറുശ്ശി വാക്കത്തറ കുളത്തിലാണ് മത്സ്യ കൃഷി വിളവെടുപ്പ് നടത്തിയത്.