New Update
ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഓഫ് അമേരിക്ക (ഫിയക്കോന) വെബിനാര്‍ ഒക്‌ടോബര്‍ 19-ന് തിങ്കളാഴ്ച ഈസ്റ്റേണ്‍ സമയം വൈകിട്ട് 8 മണിക്ക് സൂം വഴി സംഘടിപ്പിക്കുന്നു. "റിലീജിയസ് മൈനോറിറ്റീസ് ആന്‍ഡ് മോഡീസ് ഇന്ത്യ' എന്ന വിഷയം അവതരിപ്പിക്കുന്നത് ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് റിട്ട. പ്രിന്‍സിപ്പല്‍ റവ.ഡോ. വില്‍സണ്‍ തമ്പുവാണ്.
Advertisment
/sathyam/media/post_attachments/MKOPUb5cCTUnujcYCUyX.jpg)
വെബിനാറിന്റെ ഉദ്ഘാടനം സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് നോര്‍ത്ത് അമേരിക്ക ആര്‍ച്ച് ബിഷപ്പ് മാര്‍ തീത്തോസ് യല്‍ദോ നിര്‍വഹിക്കും.
/sathyam/media/post_attachments/pmptPFcTtTbv4E489S3C.jpg)
സെമിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സ്ഥാപക പ്രസിഡന്റ് കോശി ജോര്‍ജ് അറിയിച്ചു.
സൂം മീറ്റിംഗ് ഐ.ഡി: 873 9814 3246.
Live Streaming: facebook.com/fiacona.washington.1
കൂടുതല്‍ വിവരങ്ങള്‍ക്ക്: കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്) 718 314 8171.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us