പ്രകാശ് നായര്‍ മേലില
Updated On
New Update
ബീഹാറിൽ വെള്ളപ്പൊക്കം ഭയാവഹമായി തുടരുകയാണ്.ആരറിയ,സഹർസ ,കിഷൻ ഗഞ്ച്, സുപ്പോൾ ,സീതാമടി,മധുബനി ജില്ലകളിലാണ് സ്ഥിതി കൂടുതൽ രൂക്ഷം.
Advertisment
ജനങ്ങൾ വീടുകളിൽനിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറാനായി വാഴപ്പിണ്ടി, തെർമോകോൾ, മണ്ണെണ്ണപ്പാട്ട എന്നിവ ചങ്ങാടമായി ഉപയോഗിക്കുന്ന കാഴ്ച അവിടെ സാധാരണമാണ്. അത്തരം നാലു ചിത്രങ്ങൾ ഇവിടെ നൽകുന്നു.
/sathyam/media/post_attachments/AxXgoNR7hbPNR7qTbVvR.png)
/sathyam/media/post_attachments/Qwe3DMyddvfD579QKpUk.jpg)
/sathyam/media/post_attachments/timNBpQsRlZs74Qr0HXs.jpg)
/sathyam/media/post_attachments/lirYODmIyJ4WlHNR8piI.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us