ജോളി തോമസിന് ഫോക്കസ് യാത്രയയപ്പ് നൽകി

New Update

കുവൈറ്റ് : ദീർഘനാളത്തെ കുവൈറ്റ് പ്രവാസമസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് ഏഴിലെ സജീവംഗവും കേന്ദ്ര-യുണിറ്റ് നേതൃത്വം വഹിച്ചിട്ടുള്ള ചാലക്കുടി കടുകുറ്റി സ്വദേശിയും അയാല ഇന്റെർ നാഷണൽ കമ്പനിയിലെ കോഡിനേറ്റുമായിരുന്ന ജോളി തോമസിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി.

Advertisment

publive-image

ഫോക്കസ് പ്രസിഡന്റ് രതീഷ് കുമാർ, ട്രഷറർ തമ്പി ലൂക്കോസ് , ഉപദേശക സമതിയംഗം സലിം രാജ്, യൂണിറ്റ് കൺവീനർ ജോഹർ എബ്രഹാം ജോ: കൺവീനർ ഷിബു മാത്യു, രതീശൻ എന്നിവർ സംസാരിച്ചു.

kuwait
Advertisment