ഫോക്ക് അംഗങ്ങളായിരിക്കെ നിര്യാതരായവരുടെ ക്ഷേമനിധി തുക ബന്ധുക്കള്‍ക്ക് കൈമാറി

New Update

publive-image

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) അംഗങ്ങളായിരിക്കെ നിര്യാതരായവർക്കുള്ള ക്ഷേമനിധി തുക ബന്ധുക്കൾക്ക് നൽകി.

Advertisment

കുവൈത്തിൽ വെച്ച് കോവിഡ് ബാധിതരായി മെയ് മാസം ഇരുപതാം തീയ്യതി മരണമടഞ്ഞ ഫാഹഹീൽ യൂണിറ്റംഗം അനൂപ് പുത്തൻ പുരയിൽ (ഫോക്ക് ഐഡി - 2743), മെയ് മാസം ഇരുപത്തിയാറാം തീയ്യതി മരണമടഞ്ഞ ഫാഹഹീൽ നോർത്ത് യൂണിറ്റ് അംഗം അജയൻ മാമ്പുറത്ത് (ഫോക്ക് ഐഡി - 606), കുവൈത്തിൽ വെച്ച് ജൂൺ മാസം ഇരുപത്തിയഞ്ചാം തീയ്യതി ഹൃദയാഘാതം മൂലം നിര്യാതനായ കരയാൻ അജിത്ത് കുമാർ (ഫോക്ക് ഐഡി - 2012) എന്നിവരുടെ ക്ഷേമനിധി തുകയാണ്  ബന്ധുക്കൾക്ക് കൈമാറിയത്.

fokk kuwait
Advertisment