New Update
/sathyam/media/post_attachments/KykJLTCgvAcAyzUwiuFh.jpg)
ഒക്ടോബർ മാസം ബ്രസ്‌റ്റ് ക്യാൻസർ ബോധവൽക്കരണമാസമായി ലോകമെമ്പാടും ആചരിക്കുന്നതിന്റെ ഭാഗമായി 'Early Detection Can Help Save Lives' എന്ന ലക്ഷ്യവുമായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദി സ്ത്രീജന്യ ക്യാൻസർ രോഗങ്ങൾ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.
Advertisment
ഒക്ടോബർ 30 ന് വെള്ളിയാഴ്ച്ച കുവൈത്ത് സമയം ഉച്ചയ്ക്ക് 12.30 (3.00 pm IST) നു സൂം ആപ്ലിക്കേഷൻ വഴി നടത്തുന്ന വെബിനാറിന് മലബാർ ക്യാൻസർ സെന്റർ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോ. നീതു എ.പി നേതൃത്വം നൽകുന്നു.
സ്ത്രീകൾക്ക് മാത്രമായി നടത്തുന്ന വെബിനാറിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://forms.gle/V9gAq8LfZBNCXMLs6
പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 സ്ത്രീകൾക്ക് മാത്രമായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us