എൻഎസ്എസ് കരയോഗം മലമ്പുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽ യൂണിറ്റ് അംഗങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

New Update

publive-image

Advertisment

എൻഎസ്എസ് കരയോഗം ഭാരവാഹികൾ അംഗങ്ങളുടെ ഭവനങ്ങളിൽ ചെന്ന് ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നു

മലമ്പുഴ: കോവിഡ് മഹാമാരി പിടിമുറുക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലമ്പുഴ എൻഎസ്എസ് കരയോഗം മലമ്പുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് ഭവനങ്ങളിൽ ചെന്ന് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

പ്രസിഡന്റ്‌ പി. നടരാജൻ, ജനറൽ സെക്രെട്ടറി എം. സുരേഷ്‌കുമാർ, ട്രഷറർ മധനഗോപാൽ, ജോയിന്റ് സെക്രട്ടറി എം.എ. ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് ഭാരവാഹികളായ വിജയൻ, മുരളി, ശരത് കുമാർ, സുശീല് കുമാർ, രാജൻ നായർ, രവീന്ദ്രൻ, എന്നിവർ നേതൃത്വം നൽകി.

NSS palakkad news
Advertisment