New Update
മണ്ണാർക്കാട്: മുസ്‌ലിം ലീഗിന്റെ ഇന്നത്തെ ജനകീയാടിത്തറ, വിവിധ ശാഖാകമ്മിറ്റികള്‍ നടത്തുന്ന സ്ഥായിയായ ജീവകാരുണ്യ സേവന സഹായ പ്രവര്‍ത്തനങ്ങളാണ്. പണത്തേക്കാള്‍ മൂല്യം മനുഷ്യസേവനത്തിനു തന്നെ.
Advertisment
കരിമ്പയിൽ ലീഗ് പ്രവർത്തകർ കോവിഡ് കാലത്ത് ജീവ കാരുണ്യ മേഖലയില്‍ നടത്തിയ ആദ്യ ചുവടുകളിൽ ഒന്നാണ് ഭക്ഷ്യക്കിറ്റ് വിതരണം. മുസ്‌ലിം ലീഗ് കരിമ്പ-പള്ളിപ്പടി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പടി പ്രദേശത്തെ 750 വീടുകളിലേക്ക് കിറ്റ് വിതരണം നടത്തി.