റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/970ax2n8HILwH48Hx7eS.jpg)
ഡൽഹി:ഡൽഹി ക്നാനായ കാത്തലിക് ചാപ്ലിൻയസിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. നജഫ്ഗട്ടിലുള്ള (Najafgarh) ബോസ്കോ കോളനിയിൽ ലോക്ക്ഡൗണിൽ സാമ്പത്തിക ഞെരുക്കമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി ഈ സംരംഭം.
Advertisment
/sathyam/media/post_attachments/Kxw2PwLfkFGLqSPzM7VM.jpg)
ഫാ. സ്റ്റാൻലി കോഴിച്ചിറയിൽ, ഫാ. ജോസഫ് വെള്ളാപ്പള്ളിക്കുഴിയിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഫാ. സ്റ്റീഫൻ വെട്ടുവേലിൽ 'കരുതലിന്റെ വറ്റ്' എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത്, കിറ്റുകൾ വിതരണം ചെയ്തു. ജനപങ്കാളിത്തത്തോടുകൂടിയുള്ള ഈ സംരംഭം ആവശ്യക്കാരിലേക്ക് ഇനിയും എത്തിക്കുന്നതായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us