New Update
/sathyam/media/post_attachments/OkDon3t0uhoZ2a741zqN.jpg)
ചൂണ്ടച്ചേരി: ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ ചൂണ്ടച്ചേരി വാർഡിലെ നിർധനരായ കുടുംബങ്ങൾക്ക് ആശ്വാസമായി ഭക്ഷ്യ സാധനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണം നടത്തി.
Advertisment
ഗ്രാമപഞ്ചായത്ത് അംഗം ബീനാ ടോമിയുടെ നേതൃത്വത്തിൽ വാർഡ് സമതി അംഗങ്ങളായ മഞ്ജു സതീഷ്, ടോമി തുരുത്തിക്കര, ജോസ് പിണക്കാട്ട്, ബിനു കാര്യാങ്കൽ, സെൻ തേക്കുംകാട്ടിൽ, പ്രവീൺ, ബേബിച്ചൻ പാണമ്പാറ, വിൽഫി പാണമ്പാറ, ബിനോയി എടേട്ട്, ഗ്രാമ പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ടോണി കവിയിൽ, എയ്ബൽ കണ്ടത്തിൽ, രാഖി കാര്യങ്കൽ, സെലീനാമ്മ ജോയ്, ജയമോൾ, ഹരികുട്ടൻ കീച്ചേരി എന്നിവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us