New Update
കണ്ണൂര്‍: കണ്ണൂരിൽ വാക്സീനെടുക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ജൂലൈ 28 മുതല്‍ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊവിഡ് പരിശോധന സൗജന്യമായിരിക്കും.
Advertisment
തൊഴിലിടങ്ങളിലും കടകളിലും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. പൊതു ഇടങ്ങള്‍ സുരക്ഷിതമാക്കാനാണ് നടപടിയെന്ന് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്.