/sathyam/media/post_attachments/MfKkIUgld5b3CblmpHBr.jpg)
പാലക്കാട്: മലമ്പുഴ എസ്.പി ലൈൻ കോളനിയിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അവശ്യമരുന്നുകൾ, സാനിറ്റൈസർ, നാപ്കിൻ എന്നിവ എത്തിച്ചു നൽകി.
ചെർപ്പുളശേരി മുൻസിപ്പാലിറ്റി ഡിവിഷൻ 15, മുതുതല പഞ്ചായത്ത് വാർഡ് 10, അലനലൂർ പഞ്ചായത്ത് വാർഡ് 21, 22 എന്നിവിടങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് ഭക്ഷ്യവിഭവങ്ങളും വിതരണം ചെയ്തു.