New Update
മലപ്പുറം: 'ഉത്തർ പ്രദേശിലെ ഗുജറാത്ത് മോഡൽ വംശഹത്യക്കെതിരെ' ഫ്രറ്റേണിറ്റി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം കത്തിക്കലും നടത്തി.
Advertisment
മങ്കട, വള്ളിക്കുന്ന്, വണ്ടൂർ, കൊണ്ടോട്ടി, താനൂർ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ജില്ല കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.