പൗരാവകാശ സംരക്ഷണ സമതിയുടെ നേതൃത്വത്തിൽ പാലാ ടൗണിന്‍റെ വിവിധ ഭാഗങ്ങളിൽ ഫലവൃക്ഷങ്ങളും പൂച്ചെടികളും നട്ടു

New Update

publive-image

പാലാ: പൗരാവകാശ സംരക്ഷണ സമതിയുടെ നേതൃത്വത്തിൽ പാലാ ടൗണിന്‍റെ വിവിധ ഭാഗങ്ങളിൽ ഫലവൃക്ഷങ്ങളും പൂച്ചെടികളും നട്ടു പരിതസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുത്തു.

Advertisment

പ്രസിഡന്റ്‌ അഡ്വ സന്തോഷ്‌ മണര്കാട്ട് മരം നട്ടു ഉത്ഘാടനം ചെയ്തു സെക്രട്ടറി ജോഷി വട്ടക്കുന്നേൽ പ്രതിജ്ഞ ചോലികൊടുത്തു. മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, കുട്ടപ്പൻ പുളിക്കൽ എന്നിവർ പ്രസംഗിച്ചു.

pala news
Advertisment