ഫ്യൂച്ചർ ഐ തിയേറ്റർ അംഗങ്ങള്‍ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ചു

New Update

publive-image

കുവൈറ്റ്: ഫ്യൂച്ചർ ഐ തിയേറ്റർ എക്സിക്യൂട്ടീവ് അംഗങ്ങള്‍ മാർച്ച് 31-ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ചു. ഫ്യൂച്ചർ ഐ തിയേറ്റർ പ്രസിഡന്റ് ഷെമീജ് കുമാർ ചെയ്ത നാടകങ്ങളെ കുറിച്ച് വിശദമായി വിവരിക്കുകയുണ്ടായി.

Advertisment

ഫ്യൂച്ചർ ഐ സെക്രട്ടറി വട്ടിയൂർക്കാവ് കൃഷ്ണകുമാർ, വനിതാ കൺവീനർ രമ്യ രതീഷ്, ജോയിന്റ് സെക്രട്ടറി ഉണ്ണി കൈമൾ, എക്സിക്യൂട്ടീവ് അംഗമായ സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അദ്ദേഹത്തിന്റെ എല്ലാ പിന്തുണയും ആശംസകളും നൽകി.

kuwait news
Advertisment