New Update
മലയാളത്തിന്‍റെ പ്രിയ നടി രമ്യയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ദിവ്യ ഉണ്ണികൃഷ്ണന്റെ സ്റ്റൈലിങ്ങിൽ പ്രഭവ് ക്ലോത്തിങ് ബ്രാൻഡിന്റെ വസ്ത്രങ്ങൾ ധരിച്ചാണ് രമ്യ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ കാണുക...
Advertisment