New Update
Advertisment
ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണിന്റെ പുതിയ പ്രൊമൊ വീഡിയോ പുറത്തുവിട്ടു. ജോര്‍ജ്ജ് ആര്‍ആര്‍ മാര്‍ട്ടിന്‍ എഴുതിയ എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ എന്ന ഫാന്റസി നോവലിനെ ആധാരമാക്കിയാണ് ഗെയിം ഓഫ് ത്രോണ്‍സ് ഒരുക്കുന്നത്.
ഏഴ് സീസണുകളിലായി ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരെ ഉണ്ടാക്കിയ ടിവി സീരിയലാണ് ഗെയിം ഓഫ് ത്രോണ്‍സ്. ഏതാണ്ട് 1000 കോടിയില്‍ ഏറെയാണ് ഇതിന്റെ ഇതുവരെയുള്ള നിര്‍മ്മാണ ചിലവ് എന്നാണ് ഏകദേശ കണക്ക്.