ഗെയിം ഓവറു’മായി തപ്‌സി; ട്രെയ്‌ലർ കാണാം..

ഫിലിം ഡസ്ക്
Wednesday, May 15, 2019

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് നടി തപ്‌സി പന്നു. ‘ഗെയിം ഓവര്‍’ എന്ന പുതിയ ചിത്രത്തിലൂടെയാണ് താരത്തിന്റെ തമിഴിലേക്കുള്ള തിരിച്ചുവരവ്. അശ്വിന്‍ ശരവണന്‍ ആണ് ‘ഗെയിം ഓവര്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന യുവതിയായിട്ടാണ് തപ്‍സിയെ ട്രെയിലര്‍ കൂടുതലായും കാണുന്നത്. അശ്വിൻ ശരവണൻ സംവിധാനം നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയിട്ടാണ് ചിത്രം ഒരുക്കുന്നത്.

×