New Update
/sathyam/media/post_attachments/suh0d0j8TY73bq72cs77.jpg)
കൊല്ലം: കൊട്ടാരക്കരയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കൊട്ടാരക്കര സ്വദേശി ശ്രീകുമാർ(32), പെരുംകുളം സ്വദേശി ഷിബു(31) എന്നിവരാണ് പിടിയിലായത്. ഷാഡോ
കൊട്ടാരക്കര പള്ളിമുക്ക് പ്ലാമൂട് ഭാഗത്ത് വെച്ചാണ് ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ 6 കിലോ കഞ്ചാവുമായി പിടികൂടിയത്.
Advertisment
ഷാഡോ പോലീസ് ചെക്കിങിനായി ഇറങ്ങിയ സമയത്ത് പ്ലാമൂട് വെച്ച് ഇവരുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us