നടി ഗൗരി കിഷന് കൊവിഡ്

ഫിലിം ഡസ്ക്
Friday, April 2, 2021

96 എന്ന വിജയ് സേതുപതി ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ഗൗരി കിഷന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ സമൂഹമാധ്യമത്തിലൂടെ ഗൗരി തന്നെയാണ് ഇക്കര്യം അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താരം വീട്ടില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി നിരീക്ഷണത്തിലാണ്. നിലവില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഗൗരി പോസ്റ്റില്‍ പറയുന്നു.

×