New Update
/sathyam/media/post_attachments/FtAUvvNAQ39kBf2PeVL0.jpg)
ന്യുയോര്‍ക്ക്: അടൂര്‍ ചന്ദനപ്പള്ളി അക്കര വടക്കേതില്‍ കുടുംബാംഗമായ ജോര്‍ജ് വര്‍ഗീസ് (75, കുഞ്ഞുമോന്‍) ന്യുയോര്‍ക്കിലെ ക്യൂന്‍സില്‍ നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ക്യൂന്‍സ് ചെറിലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടക്കും.
Advertisment
കുഞ്ഞമ്മ വര്‍ഗീസ് ആണ് ഭാര്യ. മക്കള്‍: റൂബിന്‍ വര്‍ഗീസ്, റോമി വര്‍ഗീസ്. മരുമക്കള്‍: ജിബി വര്‍ഗീസ്, ജോഷ് ഗോല്‍ഖെ. കൊച്ചുമക്കള്‍: റോസ്ലെ, നഥാനിയല്‍, റേച്ചല്‍. സഹോദരങ്ങള്‍: പരേതനായ വര്‍ക്കി ബേബി (ബറോഡ), ഡാനിയേല്‍ ജോര്‍ജ് (ഒര്‍ലാണ്ടോ), പൊടിമോന്‍ ജോര്‍ജ് (ഓസ്ട്രിയ), ബാബുജി ജോര്‍ജ് (ന്യൂ ജേഴ്‌സി). വിവരങ്ങള്‍ക്ക്: ഡാനിയേല്‍ ജോര്‍ജ് (407) 7310209
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us