Advertisment

ജോർജ്ജ് ദേവസ്യ കിഴക്കരക്കാട്ട് നിരവിൽപ്പുഴ വയനാട് , ഇരുപത്തിയാറാം ചരമവാർഷികം

New Update

publive-image

Advertisment

സൂറിക്ക് ,  ഒക്ടോബർ 14, 1994 വർഷത്തിൽ ഞങ്ങളിൽനിന്ന് സ്വർഗീയ സമ്മാനം നേടുവാൻ ദൈവ പിതാവിൻറെ  അടുത്തേക്ക് പോയത് ഇന്നും മായാത്ത ഓർമയായി ആയി ഞങ്ങളിൽ  ഉണ്ട്!!! പ്രാർത്ഥനയും  സ്നേഹപുഷ്പങ്ങളും ഒരിക്കൽക്കൂടി ചാച്ചന് സമർപ്പിക്കുന്നു

നാളെ രാവിലെ  പരേതന്‍റെ ഓര്‍മ്മക്കായി  ഇന്ത്യൻ സമയം  11.30 ന്  ,  ഫാ. ഡെന്നി ജോര്‍ജ് കിഴക്കരക്കാട്ട്  വിശുദ്ധ കുർബാന  അര്‍പ്പിക്കുന്നതാണ്.  (   ഓൺലൈൻ  ). ബന്ധുക്കളും , സുഹൃത്തുക്കളും  പ്രത്യേകം  പങ്കെടുക്കണമെന്ന്  അപേക്ഷിക്കുന്നു .

പ്രാർത്ഥനയോടെ
മേരി കിഴക്കരക്കാട്ട്

Advertisment