കുവൈറ്റിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച കോണ്‍ഫറന്‍സ് (ഇന്ത്യന്‍ ഓട്ടോമൊബൈല്‍സ്); ചിത്രങ്ങള്‍ കാണാം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, November 26, 2020

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ ഓട്ടോമൊബൈലുകളെക്കുറിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ഇന്ത്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്ക് (ഐബിഎന്‍), ഇഇപിസി ഇന്ത്യ, ഇന്‍വെസ്റ്റ്‌ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നവംബര്‍ 15-നാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ആത്മനിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയുടെ ചിത്രങ്ങള്‍ കാണാം…

×