‘ഈ സിനിമയില്‍ ഇപ്പോള്‍ കേന്ദ്രത്തിനെയാണ് വിമര്‍ശിക്കുന്നത് എന്നുണ്ടെങ്കില്‍. ഇപ്പോള്‍ കേന്ദ്രം ആരാണെന്ന് അറിയാമല്ലോ. ഞാന്‍ അത് ചെയ്യുമെന്ന് വിചാരിക്കില്ലല്ലോ ആരും. സാധരണ നമുക്ക് ഫേവറബിളായവരെ പിന്തുണയ്ക്കുക എന്ന ഒരു മനോഭാവമാണല്ലോ ഉള്ളത്. പക്ഷെ ആ ഒരു സിസ്റ്റത്തിനെതിരെ ഫൈറ്റ് ചെയ്യുന്ന ഒരു പ്രവണത എനിക്ക് സംവിധായകനില്‍ ഒരുപാട് ഇഷ്ടപ്പെട്ടു’, ഗോകുല്‍ വ്യക്തമാക്കി.